വില്യാപ്പള്ളി: മൂയ്യോട്ട് താഴ വിമുക്ത ഭടൻ ഒതയോത് പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: സുജാത. സഹോദരങ്ങൾ: ബാലൻ നായർ, കാർത്യായനി ടീച്ചർ, പത്മിനി.