മലാപ്പറമ്പ്: പരേതനായ ആലഞ്ചേരി കുമാരന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: പ്രകാശിനി, പ്രസന്ന, പ്രഭ, പ്രമോദ്, ആശ (സെക്രട്ടറി, മഹിള കോൺഗ്രസ് എലത്തൂർ ബ്ലോക്ക്). മരുമക്കൾ: പാലക്കാടി ബാബു, എം.ടി. സുധാകരൻ (ബി.എസ്.എൻ.എൽ), രമേഷ് ബാബു മൊകവൂർ (എലത്തൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), രജിത ആലഞ്ചേരി, പരേതനായ മേടച്ചാലിൽ സദാനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.