കോഴിക്കോട്: പരേതനായ മല്ലർകണ്ടി ചിന്നന്റെ ഭാര്യ എം. മൈഥിലി (75) നിര്യാതയായി. മക്കൾ: അമൃത (പ്രിൻസിപ്പാൾ സദ്ഗുരു സ്കൂൾ കാഞ്ഞങ്ങാട്), പരേതയായ അഞ്ജു, സുനിത (ഭവൻസ് സ്കൂൾ കോഴിക്കോട്), കവിത (ആസ്റ്റർ മിംസ് കണ്ണൂർ). മരുമക്കൾ: പരേതനായ കോലാടി സന്തോഷ് കുമാർ, വെള്ളപ്പാലി മുരളീധരൻ, വിപിൻ ദാസ് വി.എം (ഇ.പി.എഫ്), സനൽ ജയറാം (ഡോക്ടേഴ്സ് കോ.ഓപറേറ്റീവ് സൊസൈറ്റി കണ്ണൂർ). സഞ്ചയനം ബുധനാഴ്ച.