പയ്യോളി: മണിയൂർ അട്ടക്കുണ്ട് കടവ് അമ്പായത്തൊടി മമ്മു (66) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഫൗസിയ,നുസൈബ,ഫൈസൽ,റഹ്മത്ത്. മരുമക്കൾ: ഫസീറ,ഫൈസൽ (തോലേരി), നാസർ (പൂനൂര്).