ഒളവണ്ണ: ഒടുമ്പ്ര ശിവദത്തിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ ഭാർഗവി (76) നിര്യാതയായി. മകൾ: ശ്രീലത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്). മരുമകൻ: പരേതനായ മനോജ് കുമാർ (ജൂനിയർ എസ്.പി.ബി). സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ ശാരദാമ്മ, സുലോചനാമ്മ.