ചെങ്ങോട്ട്കാവ്: അരങ്ങാടത്ത് വയപ്പുറത്ത് കുറ്റി മർവയിൽ അബൂബക്കർ (71) നിര്യാതനായി. ഭാര്യ: സുഹറ ചെറുവീട്ടിൽ. മക്കൾ: സാജിദ്, ഷബാദ്, ഷാനിദ് (ഖത്തർ), ഷഹന. മരുമക്കൾ: ഷംല, അഫ്ന, നാഫിയ, സി.എച്ച്. ഫൈസൽ.