നാദാപുരം: വണ്ണാറത്ത് മഹല്ലിലെ കക്കംവെള്ളി പീടികയിൽ കുഞ്ഞാലി ഹാജിയുടെ മകൻ അബ്ദുല്ല (58) നിര്യാതനായി. മക്കൾ: മുഹമ്മദ്, നഹിയാൻ, നസീറ, നയീമ. മരുമക്കൾ: നവാസ്, മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ്, റഷീദ്, ഷുക്കൂർ, ജാബിർ, റംല, റസീന, റാഹിന.