തലക്കുളത്തൂർ: അന്നശ്ശേരി പറയംപുറത്ത് പരേതരായ ദാമോദരൻ നായരുടെയും പാറുഅമ്മയുടേയും മകൻ രാജൻ നായർ (67-ജില്ല കോടതി) നിര്യാതനായി. ഭാര്യ: ബിന്ദുലേഖ. മകൻ: അഖിൽരാജ് (ഡൽഹി പൊലീസ് സൈബർ സെൽ). മരുമകൾ: ഗോപിക (പെരിന്തൽമണ്ണ). സഹോദരങ്ങൾ: നന്ദിനി, സതി, തങ്കമണി, പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തറവാട്ടുവളപ്പിൽ.