മക്കട: ബദിരൂർ കിഴക്കേടത്ത് തങ്കമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേടത്ത് രാമൻ നായർ. മക്കൾ: അജിത കുമാരി, സോമൻ, രാജലക്ഷ്മി, ഹരീഷ് കുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ, സുലോചന, ശ്രീദേവി, പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച.