ചക്കുംകടവ്: മുണ്ടിയാട്ട് വയല്‍ നൗഫലിന്റെ (ഓട്ടോ) ഭാര്യ സെറീന (42) നിര്യാതയായി. പിതാവ്: പരേതനായ പടന്നയില്‍ ആലിക്കോയ. മാതാവ്: സുഹറാബി. മക്കള്‍: ബിന്‍ഷ, നൈഷ. സഹോദരന്: ഷാജുമോന്‍.