ചേളന്നൂർ: പള്ളിയാറപൊയിൽ ബീപാത്തു (56) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ കോയ (ഓട്ടോ ഡ്രൈവർ). മക്കൾ: ഷബ്നാസ്മി, സജിനാസ്മി, ജംഷീറ. മരുമക്കൾ: ജംഷീർ, അഫ്സൽ, ഷക്കീർ.