താമരശ്ശേരി: ചാലുമ്പാട്ടിൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ മറിയ (67) നിര്യാതയായി. മക്കൾ: റഹീം, ഗഫൂർ, അബ്ദു നാസ്സർ, ആശിഫ. മരുമക്കൾ: ജാബിർ, സുഹറ, നൗഷിദ, ജംഷീന.