കൊടുവള്ളി: മാനിപുരം കാവിൽ ആമിന ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: മറിയ, ആലിക്കുട്ടി (സി.പി.എം മാനിപുരം സൗത്ത് ബ്രാഞ്ച് അംഗം), ഇബ്രാഹിം, സുലൈമാൻ, സുബൈദ, പരേതയായ സുഹറ. മരുമക്കൾ: അബു, സുബൈദ (സി.പി.എം മാനിപുരം സൗത്ത് ബ്രാഞ്ച് അംഗം, മുൻ കൗൺസിലർ), കദീജ, സുബൈദ, അയമു കീഴ്ശേരി.