മേപ്പയ്യൂർ: പേരാമ്പ്ര ചങ്ങംവെള്ളി ആര്യ വൈദ്യശാലയുടെ പഴയകാല ഏജൻസി ചാവട്ട് ആന്ത്രവീട്ടിൽ താമസിക്കുന്ന പഞ്ഞോല അബൂബക്കർ (87) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അബ്ദുൽ ഷുക്കൂർ, ഷക്കീല (അധ്യാപിക-കണ്ണോത്ത് യു.പി സ്കൂൾ-കീഴരിയൂർ), ഷരീഫ (നടുവണ്ണൂർ), അഷ്റഫ്. മരുമക്കൾ: ബഷീർ വണ്ണാത്തുകണ്ടി (കീഴരിയൂർ), പരേതനായ കേരിത്താഴ ഹമീദ് (റിട്ട.അധ്യാപകൻ-പ്രേരാമ്പ്ര ഹയർ സെക്കൻഡറി സ്ക്കൂൾ), സഫിയ, സൈന. സഹോദരങ്ങൾ: അബ്ദുറഹിമാൻ പഞ്ഞോല (ഉള്ളൂർകടവ്), മറിയം പോവതി കണ്ടി (മേപ്പയ്യൂർ), ഫരീദ പഞ്ഞോല (നിടുമ്പൊയിൽ), പരേതരായ അമ്മത് ഹാജി നാഗത്തുകണ്ടി(നിടുമ്പൊയിൽ), പി. കുഞ്ഞായൻ (റിട്ട. അധ്യാപകൻ കെ.ജി.എം.എസ് യു.പി സ്ക്കൂൾ കൊഴുക്കല്ലൂർ), ഫാത്തിമ വണ്ണാത്തു കണ്ടി (കീഴരിയൂർ), കുഞ്ഞയിശ കരിപ്പാലി(തുറയൂർ).