കൊയിലാണ്ടി: ചെങ്ങോട്ടുകാവമേൽ പാലത്തിനുസമീപം വയപ്പുറത്തുകുറ്റി അബൂബക്കർ (മർവ -75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാജിദ്, ഷബാദ്, ഷാനിദ് (മൂവരും ഖത്തർ), ഷഹന. മരുമക്കൾ: ഫൈസൽ, ഷംല ഷാജി, അഫ്ന ഷബാദ്, നാഫിയ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാടാക്കര ജുമാ മസ്ജിദിൽ.