കോഴിക്കോട്: പരേതരായ ടി.പി. കുട്ടിയാലി ഹാജിയുടെയും ടി.പി.എം. ഫാത്തിമയുടെയും മകളും പി. ഇബ്രാഹിംകുട്ടിയുടെ (ശോഭ) ഭാര്യയുമായ തച്ചറക്കൽ പുതുക്കുടി മുതിരക്കൽ അയിഷ (83) നിര്യാതയായി. മക്കൾ: താഹിറ, മുഹമ്മദ് റുവൈദ്, സമീറ, ഉമൈസ്, ഷഹനാസ്, മുഹമ്മദ് മിസ്തഹ്. സഹോദരങ്ങൾ: ടി.പി.എം. ഗഫൂർ, സാഹിർ (മുൻ എം.എൽ.എ), മുസ്തഫ, അഷ്റഫ്, സൈബുന്നിസ, ശരീഫ, ആമിന, പരേതയായ തബിയുന്നിസ.