നരിക്കുനി: വെസ്റ്റ് നെടിയനാട് കൊക്കരണിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി.
മക്കൾ: ചന്ദ്രൻ നായർ (റിട്ട. ഐ.എസ്.ആർ), രവീന്ദ്രൻ, ബാബു (കേരള ഹോംഗാർഡ്), സുരേഷ് (ബി.ജെ.പി കൊടുവള്ളി നിയോജകമണ്ഡലം മുൻ സമിതി അംഗം).
മരുമക്കൾ: സൗമിനി കൂടത്തായ്, സരള മാവൂർ, വിശാലാക്ഷി നരിക്കുനി, സുചിത്ര ഉള്ളിയേരി, ദീപ മൂട്ടോളി.