രാമനാട്ടുകര: റിട്ട. അഗ്രികൾചറൽ അസി. ഇടിമുഴിക്കൽ പൊലിയേടത്ത് ശ്രീമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ബിന്ദു, ബിജു (കെ.എസ്.ഇ.ബി, ഫറോക്ക്). മരുമക്കൾ: രാജീവ് (റിട്ട. കെ.എസ്.ഇ.ബി, പരപ്പനങ്ങാടി), റിപ്പി. സഹോദരങ്ങൾ: സുകുമാരൻ (റിട്ട. ഇന്ത്യൻ ബാങ്ക്), കമലം, പരേതരായ വേലായുധൻ, കല്യാണി, ജാനു. സഞ്ചയനം ബുധനാഴ്ച.