നന്മണ്ട: എഴുകുളം പുളിയാറയ്ക്കൽ മുഹമ്മദ് കോയ (ടിമ്പർ-79) നിര്യാതനായി. ഭാര്യ: ആയിഷാ ബീവി. മക്കൾ: എം. നാസർ (റിട്ട. സബ് ഇൻസ്പെക്ടർ), സക്കീന, ബിച്ചു (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), ഷെറീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അബൂബക്കർ, മുസ്തഫ, മുംതാസ്.