താമരശ്ശേരി: ചമൽ കേളൻ മൂലയിൽ താമസിക്കുന്ന കുടിയിരിക്കൽ ജോയി (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജസ്റ്റിൻ, ക്രിസ്റ്റി, ജെറിൽ. മരുമക്കൾ: ടോം ജോസഫ് കൂരാച്ചുണ്ട്, ലിന്റ തോമസ്, ചിന്റു ജസ്റ്റിൻ. സഹോദരങ്ങൾ: ജോർജ്, ഗ്രേസി, ലിസി, ജെസി.