നന്തി ബസാർ: നെല്ല്യാടി അച്യുതൻ (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുഞ്ഞിക്കണാരൻ, ലക്ഷ്മി വത്സൻ, കൗസല്യ, ശ്രീലത. മരുമക്കൾ: കരുണാകരൻ, ചന്ദ്രൻ, ശ്രീധരൻ, ശൈലജ, ശ്രീജ.