നടുവണ്ണൂർ: കരുവണ്ണൂരിലെ പുളിക്കൂൽ (ശ്രീകൃഷ്ണ നിലയം) പരേതനായ കണ്ണൻകുട്ടി മാസ്റ്ററുടെ ഭാര്യ ജാനകി അമ്മ (84) നിര്യാതയായി. മക്കൾ: ഗോപിനാഥ് (റിട്ട. ആയുർവേദ ഹോസ്പിറ്റൽ), വത്സല പുല്ലാളൂർ, കരുണാകരൻ (എച്ച്.എം, നുറെങ്ങൽ എൽ.പി.എസ് മലപ്പുറം). മരുമക്കൾ: പ്രേമ (എച്ച്.എം, വാകയാട് ജി.എൽ.പി.എസ്), രാഘവൻ (റിട്ട. ലേബർ ഡിപ്പാർട്മെന്റ്), രാഗി (എം.സി.എച്ച് കോഴിക്കോട്). സഞ്ചയനം തിങ്കളാഴ്ച.