തലക്കുളത്തൂർ: പുറക്കാട്ടിരി പരേതനായ വടക്കേ കിയ്യാലത്ത് ചെക്കുട്ടിയുടെ മകൻ സത്യൻ (62) നിര്യാതനായി. ഭാര്യ: ആശാലത. മക്കൾ: അഖിൽ, അനുഷ. മരുമകൻ: രഞ്ജിത്ത് പാലാഴി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.