ബേപ്പൂർ: അരക്കിണർ ചുത്തന്റകത്ത് ഖാദിരിക്കോയയുടേയും പരേതയായ ഉമ്മുവിന്റെയും മകൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: മുഹമ്മദ് നബീൽ, തംജിദ, ആദിൽ. മരുമകൻ: ആസിഫ് (സൗദി). സഹോദരങ്ങൾ: സാഹിദ, മൻസൂർ, മുജീബ്.