ഉള്ള്യേരി: നാറാത്ത് കോറോത്ത് തങ്കമണി (73) നിര്യാതയായി. മകൾ: ഷീജ. മരുമകൻ: പരേതനായ പ്രമോദ്. സഹോദരങ്ങൾ: ബാലൻ, കാർത്യായനി, പത്മിനി, രാധ.