തിക്കോടി: കോഴിപ്പുറം മന്നത്താൻ കണ്ടി മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: രാമചന്ദ്രൻ, പങ്കജാക്ഷി. മരുമക്കൾ: ഗോപാലകുറുപ്പ്, വിനീത. സഞ്ചയനം ചൊവ്വാഴ്ച.