പുതിയപാലം: എസ്.എസ്.ആർ ഹയർ ഗൂഡ ഉടമ വി. സുനിൽ കുമാർ (57) നിര്യാതനായി. പിതാവ്: പരേതനായ ആർ. വാസു. മാതാവ്: വിമല (അമ്മിണി). ഭാര്യ: പി.കെ. ജിജ. മക്കൾ: എം. സനീഷ് (ബി.എം.എം ബെല്ലാരി), എം. സനീജ് (എൻജിനീയറിങ് വിദ്യാർഥി). സഹോദരങ്ങൾ: സുരേഷ്, സുധീർ, സുമ, സുധ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.