കുന്ദമംഗലം: പത്താം മൈൽ പരപ്പിൽ പെണ്ണുട്ടി (86) നിര്യാതയായി. പരേതരായ കണാരന്റെയും തിരുമാലയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രൻ, സരോജിനി, പരേതരായ പാച്ചു, അശോകൻ, വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച പകൽ ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.