ചാത്തമംഗലം: മാട്ടാതൊടികയിൽ മാമുക്കോയ (91) നിര്യാതനായി. ഭാര്യ. കുഞ്ഞിമ്മൈ. മകൾ: ഹാജറ. മരുമകൻ: സലിം കോരക്കാത്ത് (മൂഴിക്കൽ. സഹോദരങ്ങൾ: അബ്ദുള്ള, ഖദീജ, നഫീസ, പരേതരായ അബൂബക്കർ, പാത്തുമ്മൈ.