കൊയിലാണ്ടി: കുന്നോത്തുമുക്ക് കണിശന്റെപടിക്കൽ കാർത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഭാർഗവി, ശാരദ. സഹോദരങ്ങൾ: കല്യാണിക്കുട്ടിയമ്മ, മാധവിക്കുട്ടിയമ്മ, പരേതരായ കരുണാകരൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ഗോപാലൻ നായർ. മരുമക്കൾ: ബാലൻ നായർ, പരേതനായ ഉണ്ണികൃഷ്ണൻ.