പെരുമണ്ണ: പുളിക്കൽ താഴം ചാലിൽ എം.പി. ശേഖരൻ (73) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് അസിസ്റ്റന്റായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ശരത്, ശരണ്യ. മരുമകൻ: വിജേഷ് എടവണ്ണപ്പാറ. സഹോദരങ്ങൾ: ബാലൻ, സൗമിനി, ശ്രീധരൻ, കൃഷ്ണൻ, ശ്രീമതി, പ്രേമലീല, വിജയൻ, പരേതയായ പുഷ്പ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.