കാരന്തൂർ: പരേതനായ പൊൻമിളിക്കണ്ടി കാരന്തൂർ കണിയാക്കൽ ആലിക്കുട്ടി ഹാജിയുടെ (മുൻ പ്രബോധനം) ഭാര്യ വെള്ളാംവീട്ടിൽ ആയിശ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (മാധ്യമം മുൻ പ്രൊഡക്ഷൻ വിഭാഗം), മുഹമ്മദ് റാഫി (മാധ്യമം), മുഹമ്മദ് മജീദ് (ഖത്തർ), മൈമൂന ലത്തീഫ്, പരേതനായ മുഹമ്മദ് സലീം. മരുമക്കൾ: അബ്ദുൽ ലത്തീഫ് വഴിപോക്കിൽതാഴം (ഗോൾഡൻ കൺസ്ട്രക്ഷൻസ്, കോഴിക്കോട്), ശംഷാദ്, സാഹിദ (അധ്യാപിക, ജെ.ഡി.ടി ഇസ്ലാം), നദീറ, അഷീജ. സഹോദരങ്ങൾ: വെള്ളാംവീട്ടിൽ കുഞ്ഞാമുട്ടി, മുഹമ്മദ്, ബിച്ചീവി, മറിയ, സലീമ, റസീന, പരേതയായ ആമിന.