കോഴിക്കോട്: വെസ്റ്റ്ഹിൽ പട്ടംപറമ്പത്ത് ഹൗസിൽ എൻ.പി. വിജയൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തുളസീഭായ്. മക്കൾ: റീനാബായ്, ഷൈമ (മലബാർ കണ്ണാശുപത്രി, എരഞ്ഞിപ്പാലം), ഷീബ (സിൻസിയർ അസോസിയേറ്റ്സ്), ഷൈനി. മരുമക്കൾ: രാജീവൻ, അനിൽ കുമാർ, വേണുഗോപാലൻ നായർ (സിൻസിയർ അസോസിയേറ്റ്സ്), ഡോ. ടി. രമേഷ് കുമാർ (അസോസിയേറ്റ് പ്രഫസർ, അണ്ണാമലൈ യൂനിേവഴ്സിറ്റി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.