മാവൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകനും ഗ്രാസിം മുൻ ജീവനക്കാരനുമായ മേച്ചേരി കുന്ന് തിയ്യത്ത് മേത്തൽ സി. ബാലൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കണ്ടത്തി. മക്കൾ: അപ്പുണ്ണി (മുൻ ഗ്രാസിം), വേലായുധൻ, ഭാസ്കരൻ, ശ്രീവള്ളി (ഒളവണ്ണ അംഗൻവാടി). മരുമക്കൾ: കാർത്ത്യായനി, സരോജിനി, ശൈലജ (സൈപ്ലകോ, മാവൂർ), മണി പന്തീരാങ്കാവ്. സഹോദരങ്ങൾ: കണ്ണൻകുട്ടി, പരേതയായ വെള്ളൻ, പഴുക്ക, ഇത്താരി.