ഓമശ്ശേരി: കൊളത്തക്കര പുല്ലങ്കോട്ടുമ്മൽ ഷാജി (56) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശരത്, വിസ്മയ. മരുമകൻ: രഞ്ജിത്