പാലേരി: കന്നാട്ടിയിലെ പാറയുള്ളപറമ്പില്‍ പ്രദീഷ് (44) നിര്യാതനായി. പിതാവ്: പരേതനായ പാറയുള്ളപറമ്പില്‍ ചെക്കോട്ടി. മാതാവ്: ദേവി. ഭാര്യ: ബിന്ദു. മക്കള്‍: അമന് ലാല്‍ (അപ്പു). അനുപമ. സഹോദരങ്ങള്‍: പ്രദീപന്, പ്രമോദ് (ദോഹ). സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പില്‍.