കുട്ടമ്പൂർ: കുന്നത്ത് കോട്ടയിൽ പരേതനായ അപ്പുനായരുടെ ഭാര്യ കുട്ടിമാളു അമ്മ (85) നിര്യാതയായി. മക്കൾ: ശ്രീദേവി, സുരേന്ദ്രൻ (സി.എം.ആർ.എൽ- ആലുവ). മരുമക്കൾ: ഗോപാലകൃഷ്ണൻ (പാലത്ത്), ബിനി (കോറോത്തുപൊയിൽ). സഹോദരൻ: പരേതനായ ശ്രീധരൻ നായർ. സഞ്ചയനം ഞായറാഴ്ച.