നന്മണ്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ടി.കെ. ഷാജിയുടെ ഭാര്യ തിയ്യക്കണ്ടി ജസീല (38) നിര്യാതയായി. അബ്ദുല്ല കാന്തപുരത്തിന്റെയും സക്കീനയുടെയും മകളാണ്. മക്കൾ: റിന ഫാത്തിമ, ദഹൽഷാൻ, റിദ ഫാത്തിമ.