മുക്കം: വട്ടോളിപ്പറമ്പ് പുല്പറമ്പിൽ കീരൻ കൊറ്റി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: സത്യൻ, സുധ, ശാന്ത. മരുമക്കൾ: സുമ (കോഴിക്കോട് കോർപറേഷൻ), പരേതരായ ശങ്കരൻ, വേലായുധൻ.