മലാപ്പറമ്പ്: പറാമ്പലത്ത് വിജയൻ (77 - റിട്ട. എ.ഡി.ഇ, കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സൽമ, സിമി, സന്ദീപ്. മരുമക്കൾ: നായാംകണ്ടി സുനിൽകുമാർ, തേവരപറമ്പിൽ രാജേഷ്, അശ്വതി. സഹോദരങ്ങൾ: ജയദേവൻ, രാധ, പരേതരായ ചന്ദ്രമതി, സുലോചന, ശശിധരൻ, നളിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.