ഫറോക്ക്: പുറ്റെക്കാട് മാട്ടുപുറത്ത് ചക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: വിജയൻ, വിലാസിനി, ശോഭന, ലോഹിതാക്ഷൻ, ജയശ്രീ, റീന. മരുമക്കൾ: മധുസൂദനൻ (കുന്നമംഗലം),സുരേഷ് (നല്ലൂർ), ദിനപ്രഭ, സിന്ധു, പരേതനായ വേലായുധൻ (മണ്ണൂർ).