മേപ്പയൂർ: കൂനം വള്ളിക്കാവ് മക്കാട്ട് രാജൻ (55) നിര്യാതനായി. മാതാവ്: പെണ്ണുട്ടി.
പിതാവ്: പരേതനായ ഗോപാലൻ. ഭാര്യ: സുജാത. മക്കൾ: ഹർഷ, അഹല്യ. മരുമക്കൾ: ലിബിൻ (തിക്കോടി), വിപിൻ (മഞ്ഞക്കുളം). സഹോദരി: ദേവി.