കുറ്റിച്ചിറ: കോമു ഹൗസിൽ ഇ.ടി. ആയിശബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. മൊയ്തീൻ. മക്കൾ: സുബൈദ, അബ്ദുൽ റഫീഖ്, ഫൈസൽ, മുജീബ്, അനീസ്. സഹോദരങ്ങൾ: മറിയംബി, മുസ്തഫ, റസാഖ്, പരേതനായ കോയട്ടി.