മണ്ണൂർ: തേനേരി വേലുക്കുട്ടിയുടെ ഭാര്യ സരോജിനി(74) നിര്യാതയായി. മക്കൾ: സന്തോഷ്, ശാന്ത, ശൈലജ, പ്രസന്ന, സുനിത. മരുമക്കൾ: സോമൻ, വേലായുധൻ, സജീവൻ, പരേതനായ ശിവാനന്ദൻ.