ഓമശ്ശേരി: വെളിമണ്ണ കുടുക്കേങ്ങൽ അബ്ദുല്ല (59) നിര്യാതനായി. പിതാവ്: കുടുക്കേങ്ങൽ ഹുസൈൻ ഹാജി. മാതാവ്: പരേതയായ ആമിന ഹജ്ജുമ്മ. ഭാര്യ: ആയിഷ. മക്കൾ: ഷംസീർ, മുഹമ്മദ് ഗദ്ദാഫി (ഇരുവരും ഒമാൻ). മരുമക്കൾ: മാഷിദ, ഷംസിദ. സഹോദരങ്ങൾ: ഗഫൂർ, സഫിയ, സൈഫു, പരേതയായ സുലൈഖ.