ബാലുശ്ശേരി: തിരുവാഞ്ചേരിപ്പൊയിൽ ഈന്തൻകണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ഗീത, പ്രമീള (റിട്ട. ഖാദി ബോർഡ്), പ്രസാദ് (കുവൈത്ത്), പ്രജോഷ്. മരുമക്കൾ: ജിഷ, സജിത (കൃഷിഭവൻ, കായണ്ണ), പരേതരായ നഞ്ചനാത്ത് രാഘവൻ (ചേളന്നൂർ), ചന്ദ്രൻ മുരിയൻകുളങ്ങര (തത്തമ്പത്ത്). സഞ്ചയനം ശനിയാഴ്ച.