പാറോപ്പടി: കുണ്ടൂപറമ്പ് കൊളപ്പുറത്ത് ശേഖരൻ നായരുടെ മകൾ മിനി (55) പനങ്ങോട്ട് വീട്ടിൽ നിര്യാതയായി. ഭർത്താവ്: ചെന്താമരാക്ഷൻ (റിട്ട. എ.എസ്.ഐ). മക്കൾ: ശ്രീരാഗ്, ദേവനന്ദ (വിദ്യാർഥികൾ). സഹോദരൻ: രാജീവൻ (വിമുക്ത ഭടൻ). സഞ്ചയനം വെള്ളിയാഴ്ച.