മുക്കം: തോട്ടുമുക്കം വല്ലനാട്ട് സന്തോഷ് (40) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞൻ. മാതാവ്: മോളി. സഹോദരങ്ങൾ: ജോസ്ന, ആൻസി , സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.