മുക്കം: അഗസ്ത്യൻമൂഴി കൊളോറമ്മൽ നാഗേരിപ്പൊയിലിൽ പാത്തുമ്മേയി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: അബ്ദുൽ നാസർ (ഓട്ടോ ഡ്രൈവർ മുക്കം), അബ്ദുൽ സലീം (ഓട്ടോ ഡ്രൈവർ മുക്കം), ലൈല, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: റുക്കിയ്യ (കിനാലൂർ), ജമീല (പതിമംഗലം), റുക്കിയ്യ (കാരശ്ശേരി ജങ്ഷൻ), അബ്ദുൽ കരീം (മുരിങ്ങംപുറായി).