ഫറോക്ക്: നല്ലൂർ തോട്ടാംകുനിയിൽ അപ്പുട്ടി (സാജൻ -67) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷാലു, ഷിബി. മരുമക്കൾ: ഗിരീഷ് (നല്ലൂർ), ജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.